Surprise Me!

ടേക്ക് ഓഫിനു ശേഷം പുതിയ ചിത്രവുമായി മഹേഷ് നാരായണൻ | filmibeat Malayalam

2018-07-02 70 Dailymotion

‘Take Off’ director Mahesh Narayanan’s next is with Dulquer Salmaan! <br />ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരയണന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കാന്‍ തുടങ്ങുകയാണ്. മഹോഷ് നാരായണന്റെ പുതിയ ചിത്രത്തിൽ ദുൽഖർ സൽമ്മാനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നുളള റിപ്പോർട്ടുകൾ . <br />#Takeoff #DQ

Buy Now on CodeCanyon